baby-j-erumban

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ജെ. ഇരുമ്പൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് ജോസഫ് പള്ളിയിൽ.

ഭാര്യ: പറമ്പത്ത് എൽസി പൗലോ. മക്കൾ: സിബു (റോം), സിബി, സിജോ. മരുമക്കൾ: ദേവസി മറീന (യു.കെ), ജോസഫ് രാജൻ, സിമി മാത്യു.