raju-66
രാജു

മൂവാറ്റുപുഴ: കാടാതി തറവേലിൽ വീട്ടിൽ ടി.കെ.രാജു (66-റിട്ട.വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, മൂവാറ്റുപുഴ) നിര്യാതനായി. ഭാര്യ: സതി കെ.കെ. (റിട്ട. എച്ച്.എം., എൽ.പി.എസ്., വാഴപ്പിള്ളി). മകൾ: ഗ്രീഷ്മ രാജു.