മുവാറ്റുപുഴ: മുടവൂർ കുന്നേൽ പീതാംബരൻ കെ.കെ. (76 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീന കെ.പി., സനോജ് കെ.പി. (കെ.എസ്.ഇ.ബി).