thomas
തോമസ്

അങ്കമാലി: ചമ്പന്നൂർ തെറ്റയിൽ തോമസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മടത്തുംപടി തൈപറമ്പിൽ ഫിലോമിന. മക്കൾ: നിഷ (യു.കെ), ജിഷ (അദ്ധ്യാപിക, എൻ.ജി.പി ബഡ്സ് സ്കൂൾ,നെടുമ്പാശ്ശേരി). മരുമക്കൾ: സിജോ തോമസ്, ഔസേപ്പ് സെബാസ്റ്റ്യൻ.