sathya

നീലേശ്വരം: രാജാസ് എൽ.പി സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ തെക്കേ കോവിലകത്ത് പരേതനായ രവിവർമ്മ രാജയുടെ ഭാര്യ കെ.കെ. സത്യഭാമ നങ്ങ്യാരമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി എട്ടിന് എൻ.എസ്.എസ് സമുദായ ശ്‌മശാനത്തിൽ. മകൾ: വിജയലക്ഷ്‌മി (വിജു). മരുമകൻ: എം. ശ്രീമേനോൻ.