p-c-mohanan-
പി.സി. മോഹനൻ

പനങ്ങാട്: ഇലഞ്ഞിത്തറ പി.സി.മോഹനൻ (75 - റിട്ട: കൊച്ചിൻ ഷിപ്പ്‌യാർഡ്) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സീജകുമാരി,സ്മിത,സീമ,സിനോജ്,സ്മൃതി. മരുമക്കൾ: ബാബു, സുനിൽ, സുമോദ്.