നെടുമ്പാശ്ശേരി: തിരുവിലാംകുന്ന് വടക്കുംഭാഗത്ത് വി.എ. കുട്ടപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കപ്രശ്ശേരി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സുഭദ്ര. മകൻ: ബിനോജ്. മരുമകൾ: സിനി.