vavachan-76
വാവച്ചൻ

എരൂർ: ആട്ടുള്ളിൽ വീട്ടിൽ വാവച്ചൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എരൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലീന. മക്കൾ: ബിജു, ഷൈജു, ലൈജു. മരുമക്കൾ: ബീന, ശാലിനി, ജിഷ.