mohini-charamam

പറവൂർ: കൂട്ടുകാട് വെട്ടിക്കാട്ട് വീട്ടിൽ രാമദാസിന്റെ ഭാര്യ മോഹിനി (73) നിര്യാതയായി. മക്കൾ: ബിജോയ് (വ്യവസായ വകുപ്പ്), ബിസ്‌നി (ഗ്രാമപഞ്ചായത്ത്), ബിൻസി. മരുമക്കൾ: സീന, ബെന്നി (ഒ.ഇ.എൻ), മുരളി.