pathrose-74

അങ്കമാലി: പന്തയ്ക്കൽ പരേതനായ പറോക്കാരൻ കൊച്ചാപ്പുവിന്റെ മകൻ പത്രോസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പന്തയ്ക്കൽ സെന്റ് മദർ തെരേസ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മേഴ്‌സി, ജോസഫ്, സിസ്റ്റർ മോളി, സിജോ. മരുമക്കൾ: ജോയി മഞ്ഞളി (മുംബയ്), ബിൻസി (ഓസ്‌ട്രേലിയ), സെൽവിയ