azhakan-70

ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി എസ്.പി.ഡബ്ള്യു റോഡ് പറഞ്ചേരി വീട്ടിൽ അഴകൻ പി.കെ (70, മുൻ ഐ.എ.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: രാജേഷ്, രതീഷ്, നിഷ. മരുമക്കൾ: സൗമ്യ, രേഷ്മ, ജിനേഷ്.