
കോതാട്: കണ്ടനാട് മഠത്തിപ്പറമ്പിൽ എം.സി.അഗസ്റ്റിൻ (76, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സ്മിത അഗസ്റ്റിൻ (അദ്ധ്യാപിക, കോതാട് ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ), പ്രേമൻ മാത്യു, ശ്രീജി അഗസ്റ്റിൻ (മനോരമ ലേഖകൻ, വരാപ്പുഴ). മരുമക്കൾ: ജിജോ സിറിയക് (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കൊച്ചി), സജന, ലിനറ്റ് (അദ്ധ്യാപിക, സെന്റ് ഫിലോമിനാസ് ഹൈസ്‌കൂൾ, കൂനമ്മാവ്).