മൂവാറ്റുപുഴ: തൃക്കളത്തൂർ തറയിൽവീട്ടിൽ ഗോപി (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: മനോജ്, സിന്ധു. മരുമക്കൾ: ദീപ, സോഹൻലാൽ.