abdul-lathief

കളമശേരി: മഞ്ഞുമ്മൽ ചേലക്കാട്ട് പറമ്പിൽ വീട്ടിൽ സി.കെ. അബ്ദുൾ ലത്തീഫ് (60) നിര്യാതനായി. ഭാര്യ: സീനത്ത് ലത്തീഫ്. മക്കൾ: നൗഫി (ഫാത്തിമ) ഫൗസി, ഫെെസൽ.