കൊച്ചി​: തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​ കാന്റീൻ നടത്തിപ്പിന് ടെൻഡർ ക്ഷണി​ച്ചു. ജൂലായ് നാലി​ന് 2 മണി​ക്കുള്ളി​ൽ സമർപ്പി​ക്കണം.