
മരട്: വൈക്യത്തുശേരി റോഡ് മായിമ്പിള്ളിവീട്ടിൽ പരേതനായ മാർക്കോസിന്റെ (റിട്ട. പൊലീസ്) ഭാര്യ മാർത്ത (ആലിസ്, 77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകുരിശ്പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി, ലിൻസി, മേഴ്‌സി, ബെൻസി, ഗോഡ്‌സി, പ്രൈസി, ഗോഡ്വിൻ. മരുമക്കൾ: രാജീവ്, ജോയ്, എബ്രഹാം, ജെയ്‌സൺ, രാജു, ഇല്ല്യാസ്, ജോളി