പെരുമ്പാവൂർ: പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ ഐമുറി വേണു (പ്രസിഡന്റ്), ചൈത്രം ബാബു അഡ്വ.എം.കെ.ജയപാൽ (വൈസ് പ്രസിഡന്റുമാർ), ബാബു കാഞ്ഞിരക്കോട്ടിൽ (സെക്രട്ടറി), ആർ.ഉദയൻ, എച്ച്. വരാഹൻ (ജോയിന്റ് സെക്രട്ടറിമാർ), എസ്. ജയചന്ദ്രൻ (ട്രഷറർ), ഷാജി സരിഗ, സണ്ണി തുരുത്തിയിൽ, അഡ്വ: ജിജോബാൽ, അഡ്വ: വർഗീസ് മൂലൻ, ടി.എൻ.മുരളീധരൻ, കെ. രാമചന്ദ്രൻ ,എം.ബി.വേണു, പി.എൻ.വിനയൻ, എസ്.ഷറഫ് (കമ്മറ്റി അംഗങ്ങൾ) എന്നിവർ വിജയിച്ചു.