t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ ലൈബ്രറി വായന വാരാചരണത്തോട് അനുബന്ധിച്ച് 'ബുക്സ് ആൻസ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച എക്സിബിഷന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സി. ദിവാകരനും പ്രിൻസിപ്പൽ രാഖി പ്രിൻസും സംയുക്തമായി നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളായ കെ.പി. അഭിനവ്, ഹർഷ നന്ദിനി, ജയശങ്കർ, ഇസ്രായേൽ, രാഹുൽ, ദുർഗ, പവൻ അജി, ഐശ്വര്യ, അലോന, ആര്യൻ, നിവേദിത, ആർദ്ര, സാം, ആർതർ, അവന്തിക, ശ്രുതിക എന്നിവർ പങ്കെടുത്തു