വൈപ്പിൻ: എടവനക്കാട് കിഴക്കേവീട്ടിൽ (മഠത്തിൽ) അബ്ദുല്ല (77- റിട്ട. ജില്ലാ കോടതി സൂപ്രണ്ട് ) നിര്യാതനായി. ഭാര്യ: എടവനക്കാട് കക്കാട്ട് (തോപ്പിൽ) കുടുംബാംഗം അയിഷാബി. മക്കൾ : സുനിത, സബിത, സുഹൈബ്, സജിത. മരുമക്കൾ : അഷറഫ്, നവാസ്, നിലൂഫർ, ഫാറൂഖ് ഉമർ.