 
മഞ്ഞപ്ര: വടക്കുംഭാഗം അവൂക്കാരൻ ദേവസി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: രാജകുമാരി കൊച്ചുകരോട്ട് വീട്ടിൽ പരേതയായ ചിന്നമ്മ. മക്കൾ: സോഫി, ജോസഫ്, സജി പോൾ, സിബി. മരുമക്കൾ : ജോസ്, ഷൈബി, പോളി, ജിൻസി.