മൂവാറ്റുപുഴ: പണ്ടിരിമല മണ്ണത്തൂർക്കാരൻ പരേതനായ ജോണിയുടെ ഭാര്യ മേരി ജോൺ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഹോളി മാഗി ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിറ്റി, പ്രീതി, പ്രിയ, പ്രിബിഷ്. മരുമക്കൾ: ബിജു, ബേബി, ഷിനു.