പറവൂർ: കിഴക്കേപ്രം പൊന്നേടത്ത് വിജയന്റെ ഭാര്യ അംബിക (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൾ: വിജിത. മരുമകൻ: ജീമോൻ.