പെരുമ്പാവൂർ: കുറുപ്പംപടി പുന്നയം കവല പുതുശ്ശേരി വീട്ടിൽ മനോജ് (47) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിജി. മക്കൾ: മാർഷൽ പി. മനോജ്, നന്ദാനിയ.