ചേരാനല്ലൂർ: മാണിക്യത്താൻ പൗലോസിന്റെ മകൻ ഡോജി (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് ചേരാനല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: റിജു. മക്കൾ: ഡേവിഡ്, ഡാനിയൽ.