മൂ​വാ​റ്റു​പു​ഴ​:​ ​മൂ​വാ​റ്റു​പു​ഴ​ ​ഗ​വ​ൺ​മെ​ന്റ് ​മോ​ഡ​ൽ​ ​ഹൈ​സ്കൂ​ളി​ൽ​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​യി​ൽ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​താ​ത്പ​ര്യ​മു​ള്ള​വ​രും​ ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​സൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ഇന്ന് രാവിലെ 10​ന് ​സ്കൂ​ൾ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ഹെ​ഡ്മാ​സ്റ്റ​ർ​ ​അ​റി​യി​ച്ചു.