നസ്രത്ത്: ജനതറോഡിൽ വലിയപറമ്പിൽ എഡ്വിൻ ആന്റണി (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നസ്രത്ത് ഹോളിഫാമിലി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: സന്ദീപ്, സനു. മരുമക്കൾ: ടിൻസി, അൽമുഡാന.