
എറണാകുളം ജനറൽ ആശുപത്രിയ്ക്ക് മുന്നിലെ മതിലിൽ വരച്ചിരിക്കുന്ന മാസ്കില്ലാതെ ചിരിക്കുന്ന മുഖങ്ങൾക്ക് സമീപത്ത്കൂടി കടന്നു പോകുന്നവർ. കൊവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറഞ്ഞ് മാസ്ക് മാറ്റിതുടങ്ങിയപ്പോൾ വരച്ചതാണ് ഈ ചിത്രം