കുറുപ്പംപടി: ഇരിങ്ങോൾ വൈദ്യശാലപ്പടി റസിഡന്റ്സ് അസോസിയേഷനും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് ജൂലായ് മൂന്നിന് ചീയംകുളം അംഗൻവാടിയിൽ നടത്തും.