
കോതമംഗലം: മാർബേസിൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപകൻ തങ്കളം പാലക്കാടൻ പി.വി. സൈമൺ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം മാർത്തോമാ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജിനി ജോണി (കേരള ഇലക്ട്രിക്കൽ ലിമിറ്റഡ്, മാമല), ജീന റെജി (കുവൈറ്റ്), ജിനേഷ് (യു.എസ്), പരേതനായ ജിബി. മരുമക്കൾ: ഡോ.ജോണി, മിനു ജിബി, പരേതനായ റെജി ഐസക്, ഷാരോൺ ജിനേഷ്.