ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി മെറ്റീരിയൽസ് കളക്ഷൻ ഫെസിലറ്റി സെന്റർ പാതാളത്ത് ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു.. വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്,. കൗൺസിലർ മാരായ പി.എം. അയൂബ്, നിസ്സി സാബു , ലൈജി സജീവൻ , സീമാ സിജു,എൽഡാ ഡിക്രൂസ്, നസീറാ റസാഖ്, കെ.എം. ഇസ്മയിൽ എന്നിവർ സമീപം.