കൊച്ചി: ജി.എച്ച്.എസ്.എസ് വെണ്ണലയിൽ എച്ച്.എസ്.ടി ഗണിതം, മലയാളം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, യു.പി.എസ്.ടി വിഭാഗങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജൂലായ് 2ന് രാവിലെ 10ന്.