അങ്കമാലി: തുറവൂർ കൃഷിഭവന്റെ നേത്യത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിനി രാജീവ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യി കർഷകർക്കായി വിള ഇൻഷ്വറൻസ് എന്ന വിഷയത്തെപ്പറ്റി പി.എം.എഫ്.ബി സൂപ്പർവൈസർ വീണ സുരേന്ദ്രൻ ക്ലാസ് നടത്തി.