കൊച്ചി: ഇടപ്പള്ളി ഗവ.എച്ച്.എസ്.എസിൽ സംസ്കൃതം ജൂനിയർ അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നാളെ രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിലെ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.