കെ.എസ്.ഇ.ബി. പാലാരിവട്ടം സെക്ഷന് കീഴിൽ റേഷൻകട ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ വരുന്ന ശോഭാ റോഡ്,പൈപ്പ്‌ലൈൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മുളന്തുരുത്തി സെക്ഷൻ പരിധിയിൽ മുളന്തുരുത്തി ഹോസ്‌പിറ്റൽ, റെയിൽവേ സ്റ്റേഷൻ, വില്ലേജ് ഓഫീസ് ,പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.