നെടുമ്പാശേരി: കാരയ്ക്കാട്ടുകുന്ന് അരീയ്ക്കൽവീട്ടിൽ വറീത് (88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അച്ചാമ്മ, കോരച്ചൻ, ഐസക്ക്, ലീലാമ്മ, യാക്കോബ്, ഷൽബി. മരുമക്കൾ: ഏല്യാസ്, മറിയാമ്മ, മോളി, ജോർജ്, ബീന, വർഗീസ്.