മന്നം: എടയാറ്റ് വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ എ.ബി. അജയകുമാർ (58) നിര്യാതനായി. ഭാര്യ: ശ്രീന. മക്കൾ: ആർച്ച, നിഖേതന. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ (സൗദി), അനിൽകുമാർ.