
മൂവാറ്റുപുഴ: പായിപ്ര മുതിരക്കാലായിൽ ശങ്കരൻനായരുടെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.10ന് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്.ഷൈലജ (റിട്ട. പായിപ്ര സഹകരണ ബാങ്ക്), എം.എസ്.ഗിരി (റിട്ട.സീനീയർ മാനേജർ, സി.എം.ആർ.എൽ), എം.എസ്.രാജീവ് (ബിസിനസ്). മരുമക്കൾ: ടി.ആർ.രാമചന്ദ്രൻ (റിട്ട.അസി.കമ്മിഷണർ, സെയിൽടാക്സ്), രഞ്ജിനിഗിരി (എസ്.എസ്.വി കോളേജ്, ഐരാപുരം), രേഖ രാജീവ് (എസ്.എൻ.വി.എച്ച്.എസ്.എസ്, വണ്ണപ്പുറം).