കുണ്ടന്നൂർ: കണ്ണോത്ത്പറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: ശോഭ സാജൻ, സുനിൽ, സുധീർ, സുജിത്ത്. മരുമക്കൾ: സാജൻ, നാൻസി, സോണിയ, അനു.