
അങ്കമാലി: തുറവൂർ പുന്നശ്ശേരി വർക്കി (80,റിട്ട.സുബേദാർ) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ലിജി (എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ, ഒക്കൽ), ജിസി (നഴ്സ്). റോബിൻസൺ (ഇറ്റലി). മരുമക്കൾ: ചെങ്ങൽ വാഴപ്പിള്ളി ബൈജു (റിട്ട.സി.ഐ.എസ്.എഫ്), തിരുമുടിക്കുന്ന് പാറേക്കാടൻ ഷിബു (ബിസിനസ്), അങ്കമാലി മാളിയേക്കൽ ലിമ്മി (ഇറ്റലി).