കുറുപ്പംപടി: മരോട്ടിക്കടവ് പള്ളിയാംപുറത്തുമാലിൽ (ഞാലിൽ) പരേതനായ പൗലോസ് ചെറിയയുടെയും ഏലിയാമ്മയുടെയും മകൻ ജിജി പോൾ (45) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.