ഉദയംപേരൂർ: കൊല്ലം ചാലിയാത്ത് കാർത്തികേയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ ദേവകി. മക്കൾ: സരിത, സവിത, സജിത. മരുമക്കൾ: ദിനേശൻ, സുനീഷ്, രതീഷ്.