t

ചോറ്റാനിക്കര: മുളന്തുരുത്തി എക്സ് സർവീസ്‌മെൻ യൂണിറ്റ് പ്രസിഡന്റ് പെരുമ്പിള്ളി എന്നിരിയിൽ വർഗീസിന്റെ മകൻ ഇ.വി. പൗലോസ് (75 റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: അന്നമ്മ (അമ്മിണി). മക്കൾ: മനു (സൗദി), പരേതനായ ഫിവി. മരുമകൾ: നിബിത. സംസ്കാരം പിന്നീട്.