കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.എഫ്.എ ഹിസ്റ്ററി ഒഫ് ആർട്ട് ആൻഡ് ഈസ്തറ്റിക്‌സ് പരീക്ഷ ജൂലായ് 25ന് നടക്കുമെന്ന് സർവകലാശാല അറിയിച്ചു. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.