മൂവാറ്റുപുഴ: നെല്ലാട് തുരുത്തേൽ പരേതനായ മാത്തുകുട്ടിയുടെ ഭാര്യ എലിസബത്ത് (87) നിര്യാതയായി. മക്കൾ: സെലീന, മോളി, പരേതനായ സണ്ണി. മരുമക്കൾ: ഫാ.ജോർജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ, സജി.