devasi-george-62

അങ്കമാലി: തുറവൂർ ചക്കാലപൊങ്ങം അറക്കൽ ദേവസി ജോർജ് (62) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: അനു, ടിനു, ക്രിസ്റ്റി. മരുമക്കൾ: ബിനു, ജിജോ.