1

പള്ളുരുത്തി: നെൽസൻ മണ്ടേല റോഡിൽ വടക്കേ കളരിക്കൽ വി.ആർ.ദേവരാജൻ (80) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ആശ, അഞ്ജു. മരുമക്കൾ: വിനോദ് കുമാർ, സുരേഷ്.