കൊച്ചി: ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ് എൻജിനിയറിംഗ് വിംഗ് എറണാകുളം ജില്ലാ ഡിവിഷന്റെ നേതൃത്വത്തിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് കമ്മിറ്റികളുടെ ഫോറത്തിലേക്ക് അംഗങ്ങളെ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടണം.