കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകളിലേക്ക് ഗൗൺ, ടവൽ, സ്‌ക്രബ് സ്യൂട്ട് എന്നിവ ഒരുവർഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 11.