nabeesa-88

ഇടപ്പള്ളി: റെയിൽവേ സ്റ്റേഷൻ റോഡ് തൈക്കൂട്ടത്തിൽ പരേതനായ ടി.കെ. ഇസ്മായിലിന്റെ ഭാര്യ നബീസ (88) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഇടപ്പള്ളി ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: റഷീദ്, അബ്ദുൽ ലത്തീഫ്, അഷറഫ്, ടി.ഐ. ജലീൽ (വ്യാപാരി വ്യവസായി സമിതി കളമശേരി ഏരിയ പ്രസിഡന്റ്), സക്കീർ, സാറ, റംല, ഷാഹിന. മരുമക്കൾ: പരേതനായ ഷംസുദ്ധീൻ, കുഞ്ഞുമൊയ്തീൻ, നസീർ, സൗജ, സഫിയ, ഷീബ, സാജിത, സിനി.