ആലുവ: കുട്ടമശേരി ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്‌സ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. മുഖാമുഖം നാലിന് രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 94963 36027.

ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് (ജൂനിയർ), മാത്തമാറ്റിക്‌സ് (ജൂനിയർ) എന്നീ തസ്തികകളിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂൾ ഓഫിസിൽ മുഖാമുഖം നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.